മാണി സി കാപ്പന്റെ മന്ത്രി സ്ഥാനം അജണ്ടയിലില്ല;തോമസ് ചാണ്ടിയെ തള്ളി എ കെ ശശീന്ദ്രന്‍

പാലായില്‍ ജയിച്ചാല്‍  മാണി സി കാപ്പന്‍ മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് ചാണ്ടി ഇന്നലെ പറഞ്ഞിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മന്ത്രി എ കെ ശശീന്ദ്രന്റെ ഇന്നത്തെ പ്രതികരണം

Video Top Stories