പന്തീരാങ്കാവ് യുഎപിഎ കേസ്; 'ഞങ്ങൾ എവിടെയാണ് ബോംബ് വച്ചതെന്ന് മുഖ്യമന്ത്രി പറയണം'

മുഖ്യമന്ത്രി എന്തുകൊണ്ടാണ് തങ്ങളെ മാവോയിസ്റ്റുകൾ എന്ന് വിളിക്കുന്നത് എന്നറിയില്ലെന്ന് താഹയും അലനും.പന്തീരാങ്കാവ് യുഎപിഎ കേസ് എൻഐഎ ഏറ്റെടുത്തശേഷം ആദ്യമായി പ്രതികളെ കൊച്ചിയിലെ പ്രത്യേക കോടതിയിൽ ഹാജരാക്കി മടങ്ങുന്നതിനിടെയാണ് ഇരുവരുടെയും പ്രതികരണം. 

Video Top Stories