'കൊവിഡ് വിവരങ്ങളൊന്നും ഇനി തങ്ങളുടെ കയ്യിലുണ്ടാവില്ല, സ്ഥിരമായി നശിപ്പിച്ചെ'ന്ന് സ്പ്രിംക്ലര്‍

കൊവിഡ് വിവര വിശകലനത്തിനായി കേരളത്തില്‍ നിന്ന് ശേഖരിച്ച മുഴുവന്‍ ഡാറ്റയും നശിപ്പിച്ചെന്ന് സ്പ്രിംക്ലര്‍ കമ്പനി ഹൈക്കോടതിയില്‍ അറിയിച്ചു. വിവരങ്ങള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു.
 

Video Top Stories