ചികിത്സയിലിരുന്ന കൊവിഡ് ബാധിതരുടെയെല്ലാം രോഗം ഭേദമാക്കി കോട്ടയം മെഡിക്കല്‍ കോളേജ്

രോഗം ഭേദമായതില്‍ അതിയായ സന്തോഷമുണ്ടെന്ന് കോട്ടയത്തെ നഴ്‌സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗലക്ഷണം കണ്ടപ്പോള്‍ തന്നെ ഐസൊലേഷനില്‍ കഴിഞ്ഞത് ഗുണകരമായെന്നും രേഷ്മ മോഹന്‍ദാസ് പറഞ്ഞു.
 

Video Top Stories