സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷം;സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമോ ?

സാധാരണക്കാരന്റെ വരുമാനം ഇല്ലാതെയാകും എന്ന് ചൂണ്ടിക്കാട്ടി മന്ത്രിസഭയിലെ ഒരുവിഭാഗം. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വേണ്ടെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷം.സംസ്ഥാനത്തെ കൊവിഡ് പ്രതിരോധം വിലയിരുത്താന്‍ ഇന്ന് സര്‍വ്വകക്ഷിയോഗം ചേരും

Video Top Stories