Asianet News MalayalamAsianet News Malayalam

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണം; ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമെന്ന് കേരളം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി

കുട്ടനാട്, ചവറ ഉപതെരഞ്ഞെടിപ്പുകള്‍ ഇപ്പോള്‍ നടത്തേണ്ടതില്ലെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ധാരണ. കൊവിഡ് കണക്കിലെടുത്ത് തദ്ദേശ തെരഞ്ഞെടുപ്പ മാറ്റിവെക്കണമെന്ന്  കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി