ബിജെപി സ്ഥാനാർത്ഥി പണം വാങ്ങി വോട്ടുകൾ യുഡിഎഫിന് മറിച്ചതായി മുൻ നിയോജക മണ്ഡലം പ്രസിഡന്റ്
പാലായിൽ ബിജെപി സ്ഥാനാർത്ഥി എൻ ഹരി യുഡിഎഫിന് വോട്ട് മറിച്ചതായി മുൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്ത്. ഇതിനുപിന്നാലെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് അന്വേഷണ വിധേയമായി ബിനുവിനെ പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തുവെന്ന വാർത്തയും പുറത്തുവരുന്നുണ്ട്.