Asianet News MalayalamAsianet News Malayalam

എന്‍കെ പ്രേമചന്ദ്രന് വേണ്ടി ബിജെപി വോട്ട് മറിക്കുന്നുവെന്ന് ആരോപണം; ബിജെപി ജില്ലാ പ്രസിഡന്റിന് രൂക്ഷ വിമര്‍ശനം

യുവമോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ ഒരു വിഭാഗം പരസ്യമായി രംഗത്ത് എത്തിയത്. അതേസമയം ബിജെപിക്ക് സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ അവരുടെ വോട്ട് തനിക്ക് കിട്ടുന്നതില്‍ എന്ത് കുഴപ്പമെന്നാണ് പ്രേമചന്ദ്രന്റെ പ്രതികരണം.