Asianet News MalayalamAsianet News Malayalam

ആല്‍ഫാ ഫ്‌ളാറ്റിന്റെ വലിയ കോണ്‍ക്രീറ്റ് ഭാഗം കായലിലും വീണു, വീഡിയോ

മരടില്‍ രണ്ടാമതായി പൊളിഞ്ഞ ആല്‍ഫാ സെറീന്‍ ഫ്‌ളാറ്റിന്റെ അവശിഷ്ടങ്ങള്‍ കായലിലേക്കും വീണു. ചരിഞ്ഞുവീണ കെട്ടിടത്തിന്റെ വലിയ കോണ്‍ക്രീറ്റ് ഭാഗം വീണ് കായലില്‍ ചെളി പൊങ്ങുകയും ചെയ്തു.