Asianet News MalayalamAsianet News Malayalam

ആലുവ സ്വര്‍ണ കവര്‍ച്ചക്കേസ്; അന്വേഷണത്തിന് സൈബര്‍ സെല്ലും

ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം ജീവനക്കാരെ മര്‍ദ്ദിച്ച് മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി.
 


ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുവന്ന 21 കിലോ സ്വര്‍ണം ജീവനക്കാരെ മര്‍ദ്ദിച്ച് മോഷ്ടിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ഇതിനായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സൈബര്‍ വിദഗ്ധരെക്കൂടി അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.