ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയെന്ന് ഹിന്ദു ഐക്യവേദിയുടെ പരാതി; യുവതിക്കെതിരെ കേസ്

ദുര്‍ഗാദേവിയെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോഷൂട്ട് നടത്തിയെന്ന പരാതിയില്‍ യുവതിക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്നാണ് ഹിന്ദു ഐക്യവേദി പരാതി നല്‍കിയത്. ഫോട്ടോകള്‍ക്കൊപ്പം മദ്യക്കുപ്പി കൈവശം വെച്ചിരിക്കുന്നതും ലഹരിമരുന്ന് ഉപയോഗിക്കുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള ഫോട്ടോയുമാണ് വിവാദത്തിലായത്.

Video Top Stories