അമ്പലവയൽ മർദ്ദനക്കേസ്; ഒന്നാം പ്രതിയെക്കൂടാതെ മൂന്നാം പ്രതിയും സജീവ കോൺഗ്രസ്സ് പ്രവർത്തകൻ

കോൺഗ്രസ്സിന് കൂടുതൽ തലവേദന സൃഷ്ടിച്ച് വയനാട് അമ്പലവയൽ മർദ്ദനക്കേസ്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിക്കുന്നതിൽ കോൺഗ്രസ്സ് ജില്ലാ നേതാക്കൾക്കും പങ്കുള്ളതായി സിപിഎം ആരോപിക്കുന്നു. 
 

Video Top Stories