Asianet News MalayalamAsianet News Malayalam

'50 കിലോമീറ്റര്‍ മുമ്പാണ് അമൃതയിലേക്കാണെന്ന് അറിഞ്ഞത്'; അനുഭവം പങ്കുവെച്ച് ആംബുലന്‍സ് ഡ്രൈവര്‍

ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും കൊച്ചി അമൃതയിലേക്കെത്തിയ ആംബുലന്‍സിന്റെ ഡ്രൈവര്‍ കാസര്‍കോഡ് ഉദുമ സ്വദേശി ഹസ്സന്‍ ദേളി. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ സുരക്ഷിതമായി കൊച്ചിയിലെത്തിച്ച ഹസ്സന്‍ കേരളത്തിന്റെ കയ്യടി നേടുകയാണ്. 