'അമ്മ'യില്‍ അഴിച്ചുപണി; സംഘടനാ ചുമതലയില്‍ കൂടുതല്‍ വനിതകള്‍
വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി അമ്മയില്‍ ഭരണഘടനാ ഭേദഗതിക്ക് നീക്കങ്ങള്‍.
വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്കി അമ്മയില്‍ ഭരണഘടനാ ഭേദഗതിക്ക് നീക്കങ്ങള്‍. നിലവില്‍ പുരുഷന്മാര് വഹിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനം വനിതയ്ക്ക് നല്‍കും. അമ്മ എക്സിക്യുട്ടീവ് കമ്മിറ്റിയിലും 4 വനിതകളെ ഉള്‍പ്പെടുത്താനാണ് തീരുമാനം.