'ഇതാണെന്റെ ഡ്രാമാ ക്വീൻ'; മകളുടെ കുറുമ്പുകൾ ആസ്വദിച്ച് അമൃത സുരേഷ്

മകൾ അവന്തിക പാടിയ രസകരമായ ഗാനം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഗായിക അമൃത സുരേഷ്. 'ഈ സന്തോഷത്തിന് വേണ്ടിയാണ് ഞാൻ ജീവിക്കുന്നത്' എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 
 

Video Top Stories