Asianet News MalayalamAsianet News Malayalam

അധികാരം ഇല്ലാത്ത കാരണം മുല്ലപ്പള്ളിക്ക് മാനസികനില തെറ്റിയെന്ന് എ എന്‍ ഷംസീര്‍

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമൊ എന്ന ആശങ്കയാണ് മുല്ലപ്പളളി രാമചന്ദ്രന്റെ പരാമര്‍ശത്തിന് പിന്നിലെന്ന് എ എന്‍ ഷംസീര്‍ വിമര്‍ശിച്ചു.കെ കെ ശൈലജക്ക് എതിരായി ഉന്നയിച്ച പരാമര്‍ശം കെപിസിസി പ്രസിഡന്റ് പിന്‍വലിക്കണമെന്നും ഷംസീര്‍