'ചിട്ടയോടുകൂടിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആവേശം നൽകിയത് പാലാ തെരഞ്ഞെടുപ്പ് ഫലം'
കോന്നിയിലെയും വട്ടിയൂർക്കാവിലെയും വിജയം കേരളത്തിലെ ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾക്കും വികസനപ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം അനന്തഗോപൻ. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും ജാതിമതശക്തികളുടെ ഇടപെടലിനുവേണ്ടി വലിയതോതിലുള്ള നെട്ടോട്ടം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.