മരുന്നുകളില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതല്‍, കൊല്ലത്ത് വ്യാജ മരുന്ന് നല്‍കി ചികിത്സ നടത്തിയ സംഘം പിടിയില്‍

കൊല്ലം ഏരൂരില്‍ ആറ് മാസം മുമ്പ് വ്യാജ മരുന്ന് നല്‍കി ചികിത്സ നടത്തിയ ആന്ധ്ര സ്വദേശികള്‍ പിടിയില്‍. മരുന്നുകളില്‍ മെര്‍ക്കുറിയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയിരുന്നു. മരുന്ന് കഴിച്ച ആറ് വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
 

Video Top Stories