Asianet News MalayalamAsianet News Malayalam

'അനിയത്തിയെ കാട്ടി നാത്തൂനേ കെട്ടിക്കുക എന്ന ചൊല്ലാണ് എസി മൊയ്തീൻ അന്വർത്ഥമാക്കിയത്'

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടുകളുടെ പൂർണ്ണ ഉത്തരവാദിത്തം മന്ത്രി എസി മൊയ്തീനാണ് എന്ന് എംഎൽഎ അനിൽ അക്കരെ. ബിനാമികളെ വച്ച്  മൊയ്തീൻ തട്ടിപ്പ് നടത്തിയതായും അദ്ദേഹം ആരോപിച്ചു. 