'വാളയാര്‍ കേസില്‍ പൊലീസ് അലംഭാവം കാണിച്ചു'; സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആനി രാജ
വാളയാര്‍ പീഡനക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും സിപിഐ നേതാവ് ആനി രാജ. പൊലീസിന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലുള്ള അലംഭാവമുണ്ടാകുക എന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാകില്ല.സ്വതന്ത്ര ഏജന്‍സിയെ കൊണ്ട്് അന്വേഷിപ്പിച്ച് നീതി ഉറപ്പാക്കണമെന്നും ആനി രാജ പറഞ്ഞു.