കേരളത്തിൽ ആന്റിബോഡി ദ്രുതപരിശോധന നിർത്തുന്നു
സംസ്ഥാനത്ത് ആന്റിബോഡി ദ്രുതപരിശോധന താൽക്കാലികമായി അവസാനിപ്പിക്കാൻ തീരുമാനം. കൊവിഡ് കിറ്റിന് ക്ഷമത പോര എന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.