മമ്മൂക്കയ്ക്ക് വെറൈറ്റി ആശംസ നേര്‍ന്ന് അനു സിത്താര

മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കുള്ള ആശംസകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍ മീഡിയ. അതില്‍ ഏറെ വ്യത്യസ്തമായൊരു വീഡിയോ  ആശംസയാണ് അനുസിത്താര ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
 

Video Top Stories