Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; പ്രതി നൗഫലിനെ തെളിവെടുപ്പിനെത്തിച്ചു, ദൃശ്യങ്ങള്‍

കൊവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഡ്രൈവറായ നൗഫലിനെ തെളിവെടുപ്പിനെത്തിച്ചു. നിരീക്ഷണത്തിലിരിക്കുന്ന നൗഫലിനെ ആംബുലന്‍സിലാണ് സ്ഥലത്തെത്തിച്ചത്.