കൊവിഡ് കാലം പിണറായി വിജയൻ സർക്കാരിന്റെ ജനപ്രീതി വർധിപ്പിച്ചോ?

ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവ്വേ ഫലം ഇന്ന്. കേരളത്തിൽ ഈ സാഹചര്യത്തിലൊരു പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകൾ  നടന്നാൽ ജയം ആർക്കൊപ്പമായിരിക്കുമെന്ന് സർവേ ചർച്ച ചെയ്യുന്നു. 

Video Top Stories