മുസ്ലിംലീഗും കേരള കോണ്‍ഗ്രസും യുഡിഎഫില്‍ തുടരുമോ? ഒന്നും പറയാനാവില്ലെന്ന് 35% ജനങ്ങള്‍!സര്‍വെ ഫലം ഇങ്ങനെ...

മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും യുഡിഎഫില്‍ തുടരുമെന്ന് 49% പേര്‍ അഭിപ്രായപ്പെട്ടു. 16% പേര്‍ തുടരില്ലെന്നും പറയാനാവില്ലെന്ന് 35% പേരും അഭിപ്രായപ്പെട്ടു.
 

Video Top Stories