Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് കെപിസിസി അംഗത്തിന്റെ വീട് ആക്രമിച്ച സംഭവം; പ്രതി ലീനയുടെ മകനെന്ന് പൊലീസ്

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ലീനയുടെ വീട് ആക്രമിച്ച സംഭവത്തില്‍ പ്രതി ലീനയുടെ മകനെന്ന് പൊലീസ്. ലീനയുടെ മകന്‍ ലിഖില്‍ കൃഷ്ണയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. അക്രമത്തില്‍ ലിഖിലിന്റെ സുഹൃത്ത് ശ്രീകുമാറിനും പങ്കെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. 