കാറിൽ സൈക്കിൾ തട്ടിയതിന് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം

കൊച്ചിയിൽ സൈക്കിൾ കാറിൽ തട്ടിയെന്നാരോപിച്ച് യുവാവ് എട്ടാം ക്ലാസുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ചു. യുവാവിനെ നാട്ടുകാർ ചേർന്ന് പോലീസിൽ ഏൽപ്പിച്ചു. 

Video Top Stories