Asianet News MalayalamAsianet News Malayalam

സ്‌കൂൾ കണ്ണൂരേക്ക് കൊണ്ടുപോകാൻ ശ്രമം; പ്രതിസന്ധിയിൽ വിദ്യാർത്ഥികൾ

ആശങ്ക മാറാതെ തിരുവനന്തപുരം നന്ദിയോട് ജി കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ 

സ്‌കൂളുകൾ തുറക്കാൻ ഇനി മൂന്നാഴ്ച മാത്രം, ആശങ്ക മാറാതെ തിരുവനന്തപുരം നന്ദിയോട് ജി കാർത്തികേയൻ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ തുടർപഠനം ആശങ്കയിൽ