ആറ്റിങ്ങല്‍ ഡിവൈഎസ്പി അടക്കം എട്ട് പൊലീസുകാര്‍ക്ക് കൊവിഡ്; ബണ്ട് കോളനിയില്‍ 19 പേര്‍ക്കും രോഗബാധ

ആറ്റിങ്ങല്‍ ഡിവൈഎസ്പി ഉള്‍പ്പെടെ തലസ്ഥാനത്ത് എട്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്തെ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ബണ്ട് കോളനിയില്‍ 49 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആകെ 59 പേര്‍ക്കാണ് ഈ കോളനിയില്‍ മാത്രം രോഗബാധ സ്ഥിരീകരിച്ചത്.
 

Video Top Stories