Asianet News MalayalamAsianet News Malayalam

പതിവ് തെറ്റിയില്ല, പൊങ്കാല കഴിഞ്ഞ് ഭക്തര്‍ മടങ്ങിയതിന് പിന്നാലെ ശുചീകരണം

ആറ്റുകാല്‍ പൊങ്കാലക്ക് ശേഷം ഭക്തര്‍ മടങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്നെ തലസ്ഥാന നഗരിയില്‍ ശുചീകരണം തുടങ്ങി. മൂവായിരത്തോളം ശുചീകരണ തൊഴിലാളികള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തുന്നത്. അടുപ്പ് കൂട്ടിയ ഇഷ്ടികകള്‍ പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കാനായി നല്‍കുമെന്ന് മേയര്‍ അറിയിച്ചു.