'കുട്ടിയാകെ വിയർത്ത് തളർന്നിരുന്നു'; ഷെഹ്‌ലയുടെ നില ഗുരുതരമായിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ

ബത്തേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾത്തന്നെ  ഷെഹ്‌ലയുടെ നില  അതീവ ഗുരുതരമായിരുന്നുവെന്നും കുട്ടിക്ക് സംസാരിക്കാൻപോലും  കഴിയുമായിരുന്നില്ലെന്നും ഷെഹ്‌ലയെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ. കുട്ടി അപകടത്തിലാണെന്ന് അറിഞ്ഞതുകൊണ്ടാണ് ലൈറ്റിട്ട് ആശുപത്രിയിലെത്തിച്ചതെന്നും ആ ജാഗ്രത പോലും ഡോക്ടർമാർ കാണിച്ചില്ലെന്നും ഡ്രൈവർ പറഞ്ഞു. 
 

Video Top Stories