ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

വിഴിഞ്ഞം മുക്കോലയിൽ ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച ഓട്ടോ ഡ്രൈവറെ അറസ്റ്റ് ചെയ്തു. ആദ്യഘട്ടത്തിൽ ഇയാൾക്കെതിരെ കേസെടുക്കാനോ അറസ്റ്റ് ചെയ്യാനോ  തയ്യാറാകാതിരുന്ന പൊലീസ് സംഭവം വിവാദമായതോടെയാണ് കേസെടുക്കാനും ഇതരസംസ്ഥാന തൊഴിലാളിയുടെ മൊഴിയെടുക്കാനും അറസ്റ്റ് രേഖപ്പെടുത്താനുമെല്ലാം തയാറായത്. 


 

Video Top Stories