ഫേസ്ബുക്ക് കമന്റില്‍ ഷൈലജ ടീച്ചറുടെ ഇടപെടല്‍; കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയം

ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ഥിച്ചതിന് പിന്നാലെ കെകെ ഷൈലജ ടീച്ചറിന്റെ ഇടപെട്ട് ചികിത്സ ലഭ്യമാക്കിയ കുഞ്ഞിന്റെ ശസ്ത്രക്രിയ വിജയം. ആദ്യഘട്ട ചികിത്സയാണ് ഇപ്പോള്‍ വിജയിച്ചത്. ആറ് മാസത്തിനകം അടുത്തഘട്ട ചികിത്സയുണ്ടാകും. കുഞ്ഞിന്റെ അമ്മയുടെ സഹോദരനാണ് ഫേസ്ബുക്കിലൂടെ സഹായമഭ്യര്‍ഥിച്ചത്.
 

Video Top Stories