സഭാ വ്യാജരേഖാ കേസ്; റിമാന്റിലുള്ള പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
സീറോ മലബാർസഭാ വ്യാജരേഖാ കേസിൽ പ്രതി ആദിത്യന്റെ ജാമ്യാപേക്ഷയും പൊലീസിന്റെ കസ്റ്റഡി അപേക്ഷയും ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പൊലീസ് തന്നെ ക്രൂരമായി മർദ്ദിച്ചുവെന്ന് ആദിത്യൻ കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നൽകിയിരുന്നു.