Asianet News MalayalamAsianet News Malayalam

'അപകടശേഷം രണ്ടുപേര്‍ ഓടിപ്പോകുന്നത് കണ്ടു', ബാലഭാസ്‌കറിന്റെ മരണത്തില്‍ കലാഭവന്‍ സോബിയുടെ മൊഴി

ബാലഭാസ്‌കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണങ്ങളിലേക്ക്.
 

ബാലഭാസ്‌കറിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച് കൂടുതല്‍ അന്വേഷണങ്ങളിലേക്ക്. ദേശീയപാതയിലെ അപകടസ്ഥലത്ത് നിന്നും ദുരൂഹസാഹചര്യത്തില്‍ 2 പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടുവെന്ന് സോബി മൊഴി നല്‍കി. പ്രകാശ് തമ്പിയോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും സോബി പറയുന്നു.