Asianet News MalayalamAsianet News Malayalam

വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിയെന്ന് ബാങ്കേഴ്‌സ് സമിതി; ധിക്കാരപരമായ നടപടിയെന്ന് കൃഷി മന്ത്രി

കര്‍കര്‍ക്കായി പ്രഖ്യാപിച്ച മൊറട്ടോറിയം നിലനില്‍ക്കില്ലെന്ന് ബാങ്കേഴ്‌സ് സമിതി.ബാങ്കുകള്‍ ഇങ്ങനെ പെരുമാറരുത്, സര്‍ക്കാരുമായി സഹകരിക്കണമെന്ന് വി എസ് സുനില്‍ കുമാര്‍