Asianet News MalayalamAsianet News Malayalam

ഇതരസംസ്ഥാന തൊഴിലാളിയുടെ കൊടുംക്രൂരതയ്ക്ക് ശേഷവും പരസ്യമായി ലഹരി പാന്‍മസാല വില്‍പ്പന

ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറെയുള്ള പെരുമ്പാവൂരില്‍ പരസ്യമായി പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. എക്‌സൈസ് ഓഫീസിന് തൊട്ടടുത്ത് പെരുവഴിയില്‍ നടക്കുന്ന നിയമലംഘനം നിയമപാലകര്‍ കണ്ട മട്ടില്ല.