'ജോളി വിദ്യാഭ്യാസവും വിവരവുമുള്ള ആളല്ലേ, ഒപ്പിട്ടത് അവര്‍ തന്നെയല്ലേ?' ജഡ്ജിയുടെ ചോദ്യം
കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്ന് പ്രതികളുടെയും റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് നീട്ടി. ജോളി സമര്‍പ്പിച്ച ജാമ്യാപേക്ഷ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഷാജുവിന്റെ ഭാര്യ സിലിയുടെ മരണത്തില്‍ ജോളിയെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടേക്കും.