Asianet News MalayalamAsianet News Malayalam

'ജോളി സ്ഥിരം കസ്റ്റമര്‍', തന്നോട് പറഞ്ഞിരുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി ബ്യൂട്ടിപാര്‍ലര്‍ ഉടമ

കോഴിക്കോട് എന്‍ഐടിക്കടുത്ത് മേലേടത്ത് രാമകൃഷ്ണന്റെ മരണത്തിലും ജോളിയ്ക്ക് പങ്കുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. ജോളി സ്ഥിരമായി വരാറുണ്ടായിരുന്ന ബ്യൂട്ടി പാര്‍ലര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.