കത്തില്‍ കുടുങ്ങി കെപിസിസിയും, തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ ഇരുപക്ഷം

<p>shashi tharoor congress</p>
Aug 29, 2020, 3:15 PM IST

ശശി തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയതോടെ വീണ്ടും പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ്. തരൂരല്ല ശത്രുവെന്ന് പറഞ്ഞ് പരസ്യവിമര്‍ശനങ്ങളെ തടഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും രംഗത്തെത്തി. മാറ്റമാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തെ സമീപിച്ച ശശി തരൂരിനെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ അനുകൂലിച്ചത് കെപിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
 

Video Top Stories