'ആണായാലും പെണ്ണായാലും ശരീരം വിറ്റുജീവിക്കുന്നതാണ് ഇതിലും നല്ലത്', അധിക്ഷേപവുമായി എംഎല്‍എ

U Prathibha MLA
Apr 4, 2020, 12:03 PM IST

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് കായംകുളം എംഎല്‍എ യു പ്രതിഭ. ഏതെങ്കിലും ചില സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നത് തനിക്കെതിരായ വാര്‍ത്തയാക്കുന്നത് വൃത്തികെട്ട രീതിയാണെന്ന് എംഎല്‍എ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
 

Video Top Stories