ആപ്പ് ഒരു ദിവസത്തിനകം പ്ലേസ്റ്റോറില്‍ ലഭിക്കും; മദ്യവില്‍പ്പന രണ്ട് ദിവസത്തിനകം തുടങ്ങും
ബെവ്ക്യൂ ആപ്പിന് ഗൂഗിളിന്റെ അനുമതി ലഭിച്ചു. ആപ്പ് ഒരു ദിവസത്തിനകെ പ്ലേസ്റ്റോറില്‍ ലഭ്യമാകും. സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്നുണ്ടായേക്കും.