Asianet News MalayalamAsianet News Malayalam

ബെവ്ക്യു ആപ്പ് ബിവറേജസ് കോര്‍പ്പറേഷന് തിരിച്ചടിയാകുന്നു;ബാറുകളിലെ വില്‍പ്പന മൂന്നിരട്ടി കൂടി

ഇങ്ങനെ തുടര്‍ന്നാല്‍ ബെവ്‌കോയ്ക്ക് കെഎസ്ആര്‍ടിസിയുടെ സ്ഥിതി ആകുമെന്ന് ജീവനക്കാരുടെ സംഘടന. ബാറുകള്‍ക്ക് ലോക്ക് ഡൗണ്‍ കാലത്തെ മദ്യവില്‍പ്പനയിലൂടെ വലിയ നേട്ടമാണ് ഉണ്ടാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.