Asianet News MalayalamAsianet News Malayalam

മദ്യവില്പനയ്ക്ക് ബെവ്‌ ക്യൂ ആപ്പ് തുടർന്നും ഉപയോഗിക്കും

മദ്യവില്പനയ്ക്കായുള്ള ബെവ്‌ ക്യൂ ആപ്പ് തുടർന്നും ഉപയോഗിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനം. സാങ്കേതിക പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാനും തീരുമാനമായിട്ടുണ്ട്.