'പൊന്നിന്‍ തിളക്കമുള്ള' പരസ്യവുമായി ഭീമ; കയ്യടിച്ച് സോഷ്യല്‍ മീഡിയ
മാറുന്ന കാലത്ത് മാറിച്ചിന്തിക്കുന്ന പരസ്യവുമായി ഭീമ ജ്വല്ലേഴ്‌സ്. ഒരു ട്രാന്‍സ് വ്യക്തിയുടെ ജീവിതം പശ്ചാത്തലമാക്കിയാണ് 'സ്‌നേഹം പോലെ പരിശുദ്ധ'മെന്ന ടാഗ്‌ലൈനോടെ ഭീമയുടെ പരസ്യം. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണം ലഭിക്കുന്ന പരസ്യത്തെ കുറിച്ച് ഭീമ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഹെഡ് നവ്യ സുഹാസ്