ബംഗളൂരു മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി ബിനീഷ്; മാധ്യമങ്ങൾക്ക് മുഖം നൽകിയില്ല

ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്‌സ്‌ ഡയറക്റ്ററേറ്റ് നോട്ടീസ് നൽകിയതനുസരിച്ച് ചോദ്യം ചെയ്യലിന് ഹാജരായി ബിനീഷ് കോടിയേരി. എൻഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടതിനേക്കാൾ രണ്ട് മണിക്കൂർ നേരത്തെ തന്നെ അദ്ദേഹം എത്തിച്ചേർന്നു. 
 

Video Top Stories