ആറ് മാസം മുമ്പ് യുവതി 5 കോടി ആവശ്യപ്പെട്ടെന്ന് ബിനോയ് കോടിയേരി

പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആറ് മാസം മുമ്പ് യുവതി 5 കോടി ആവശ്യപ്പെട്ട് നോട്ടീസയച്ചെന്നും ബിനോയ് കോടിയേരി. പരാതിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. യുവതിക്കെതിരെ താന്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ടെന്നും ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 

Video Top Stories