ബിനോയ് കോടിയേരിയോട് മൂന്ന് ദിവസത്തിനകം മുംബൈയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടതായി സൂചന

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. പരാതിക്കാരിയുടെ മൊഴിയും സാക്ഷി മൊഴിയും പൊലീസ് ഉടന്‍ രേഖപ്പെടുത്തും.

Video Top Stories