ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളായി
ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചു. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷും കോന്നിയില്‍ കെ സുരേന്ദ്രനും അരൂരില്‍ കെ പി പ്രകാശ് ബാബുവും എറണാകുളത്ത് സി ജി രാജഗോപാലും മഞ്ചേശ്വരത്ത് രവീശ തന്ത്രിയും മത്സരിക്കും.