മാനസിക നില തെറ്റിയത് ആര്‍ക്ക്? ന്യൂസ് അവറില്‍ നേതാക്കള്‍ തമ്മില്‍ പോര്

റാഫേലില്‍ ജോയിന്റ് പാര്‍ലമെന്റററി കമ്മറ്റി അന്വേഷണത്തെ കേന്ദ്രര്‍ക്കാര്‍ എതിര്‍ത്തത് എന്തിനെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. പത്ത് വര്‍ഷം അധികാരത്തിലിരുന്നിട്ടും ഒരു വിമാനത്തിന്റെ ചിറക് പോലും വാങ്ങിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞോ എന്ന മറുചോദ്യവുമായി ബിജെപി പ്രതിനിധി പി ശിവശങ്കര്‍.
 

Video Top Stories